Map Graph

പാലക്കാട് ജങ്ക്ഷൻ തീവണ്ടി നിലയം

ഇന്ത്യയിലെ തീവണ്ടി നിലയം

പാലക്കാട് നഗരത്തിലെ രണ്ട് തീവണ്ടി നിലയങ്ങളിൽ ഒന്നാണ് പാലക്കാട് ജങ്ഷൻ. പാലക്കാട് ബസ് സ്റ്റാൻഡിൽനിന്ന് അൽപം മാറി ഒലവക്കോട് സ്ഥിതിചെയ്യുന്നു. എറണാകുളം, കോഴിക്കോട് ഭാഗങ്ങളെ പൊള്ളാച്ചി, കോയമ്പത്തൂർ, സേലം, ചെന്നൈ തുടങ്ങിയ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ഷൊർണൂർ - ഈറോഡ് മെമുകൾക്കായി ഒരു മെമു ഷെഡ്ഡുണ്ട്. കേരളത്തിലെ ഏറ്റവും വൃത്തിയുള്ള തീവണ്ടി നിലയങ്ങളിൽ ഒന്നായി അറിയപ്പെടുന്നു.

Read article
പ്രമാണം:Railway_station_Palakkad.jpg